Haseeb K AMLPS Pallapram
Monday, February 29, 2016
ഞാൻ വരച്ച ചിത്രം
ഞാൻ വരച്ച ഒരു ചിത്രം. നിങ്ങൾക്കും ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു.
ഞാൻ ഹസീബ്
ഞാൻ അബ്ദുൽ ഹസീബ് കെ. വീട് പൊന്നാനിയിൽ ടി ബി ഹൊസ്പിറ്റലിനു അടുത്ത്. പള്ളപ്രം എ എം എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ജൂലി ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ചിത്രം വരക്കാറുണ്ട്. ചില ചിത്രങ്ങൾ ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യാം. എല്ലാവരും കാണുമല്ലോ.
Newer Posts
Home
Subscribe to:
Posts (Atom)