Wednesday, August 17, 2016

ഞാനും പാടി ഒരു പാട്ട്

സ്വാതന്ത്ര്യ ദിനത്തിൽ എൻറ പരിപാടി.

Wednesday, March 16, 2016

സ്കൂൾ വാർഷികാഘോഷ പരിപാടിയിലേക്ക് ഒരുക്കം സജീവം

മാപ്പിളപ്പാട്ട് പരിശീലനത്തിനിടെ  എടുത്ത വീഡിയോ.

ഇംഗ്ലീഷ് ഫെസ്റ്റ് ക്ലസ്റ്റർ തല മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം

ഇംഗ്ലീഷ് ഫെസ്റ്റ് വെള്ളീരി ക്ലസ്റ്റർ മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം നേടിയ പളള പ്രം എ.എം. എൽ.പി സ്കൂളിലെ സഫ്ന, റിഷാന, കൃഷ്ണപ്രിയ, റുഷ്ദ, ഹാഷിറ, അഫീഫ, ഷഹാന എന്നിവർ ട്രോഫി ഏറ്റുവാങ്ങിയപ്പോൾ .

Monday, February 29, 2016

ഞാൻ വരച്ച ചിത്രം

ഞാൻ വരച്ച ഒരു ചിത്രം. നിങ്ങൾക്കും ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു.

ഞാൻ ഹസീബ്

ഞാൻ അബ്ദുൽ ഹസീബ് കെ. വീട് പൊന്നാനിയിൽ ടി ബി ഹൊസ്പിറ്റലിനു അടുത്ത്. പള്ളപ്രം എ എം എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ  ജൂലി ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ചിത്രം വരക്കാറുണ്ട്. ചില ചിത്രങ്ങൾ ഈ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാം. എല്ലാവരും കാണുമല്ലോ.